മാളയിൽ നാളെ വൈദ്യുതിവിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (07/05/2026 -വ്യാഴാഴ്ച്ച) രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ മാള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ B ed college, ചുങ്കം ,നെയ്തകുടി, MLA, ഗ്യാസ്, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Leave A Comment