ചരമം

ആലത്തൂർ ചേറ്റിപ്പറമ്പിൽ ഭാർഗവി നിര്യാതയായി

മാള : ആലത്തൂർ പരേതനായ ചേറ്റിപ്പറമ്പിൽ ദാമോദരൻ      മാസ്റ്ററുടെ ഭാര്യ ഭാർഗവി (91 ) നിര്യാതയായി. വടമ ദേവിവിലാസം എൽ പി  സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.       സംസ്കാരം നടത്തി.

Leave A Comment