ചരമം

അഴിക്കോട് മാപ്പിളകുളത്ത് അബ്ദുൽ കരീം നിര്യാതനായി

കൊടുങ്ങല്ലൂർ: അഴിക്കോട് മാപ്പിളകുളത്ത് അബ്ദു മകൻ അബ്ദുൽ കരീം (72) നിര്യാതനായി. കബറടക്കം കടപ്പൂര്‍ ജുമാ മസ്ജിദ് കബര്സ്ഥാ‍നിൽ നടന്നു.

Leave A Comment