ചരമം

പുത്തൻചിറ നെടും താഴത്ത് അബ്ദു നിര്യാതനായി

പുത്തൻചിറ: പിണ്ടാണി
നെടും താഴത്ത് അബ്ദു (69)
നിര്യാതനായി. കബറടക്കം നാളെ (31/10/വ്യാഴം) രാവിലെ 10 ന് പുത്തൻചിറ കുന്നത്തേരി ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

Leave A Comment