ചരമം

പട്ടേപ്പാടം കുന്നുമ്മൽക്കാട് ഇടപ്പുള്ളി ചന്ദ്രൻ നിര്യാതനായി

പട്ടേപ്പാടം: കുന്നുമ്മൽക്കാട് ഇടപ്പുള്ളി വേലായുധൻ (ഇ.സി) മകൻ ചന്ദ്രൻ നിര്യാതനായി. സംസ്കാരം നാളെ (15/4/ചൊവ്വ) രാവിലെ 10 ന്.

Leave A Comment