ചരമം

വള്ളിവട്ടം പൂവ്വത്തുംകടവിൽ നാസീം നിര്യാതനായി

വെള്ളാങ്ങല്ലുർ: വള്ളിവട്ടം പൂവ്വത്തുംകടവിൽ മാമൂഞ്ഞി ഹാജി  മകൻ നാസീം (59) നിര്യാതനായി. ഖബറടക്കം രാവിലെ  8 മണിക്ക് ബ്രാലം ഖബർസ്ഥാനിൽ.

Leave A Comment