കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ ഒന്നാം നമ്പർ സെക്ഷനിലെ മീറ്റർ റീഡർ തിരുവള്ളൂർ മാത്തേലി വീട്ടിൽ കുമാരൻ്റെ മകൻ 44 വയസുള്ള എം കെ മഹിനു ആണ് മരിച്ചത്.സംസ്കാരം നാളെ (18 - 06 - 2026 വ്യാഴാഴ്ച്ച)നടക്കും
Leave A Comment