മാളയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വർഗീസ് കാച്ചപ്പിള്ളി അന്തരിച്ചു
മാള: മാളയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വർഗീസ് കാച്ചപ്പിള്ളി അന്തരിച്ചു. അന്നമനട സ്വദേശിയാണ് .നിരവധി വർഷം ജനപ്രതിനിധിയായിരുന്നിട്ടുണ്ട് . മാള ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായിരുന്നു.
വാർധക്യസഹജമായ അവശതകൾ തുടർന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .
Leave A Comment