ബിസിനസ്

2 കോടി രൂപയുടെ സമ്മാനങ്ങളുമായി കേരളവിഷൻ ബ്രോഡ്ബാൻഡ് കണക്ട്&വിൻ

കൊച്ചി: പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റിനൊപ്പം വരിക്കാർക്ക്  2 കോടി രൂപയുടെ സമ്മാനങ്ങൾ നേടാൻ കേരളവിഷൻ ബ്രോഡ്ബാൻ്റിൻ്റെ കണക്ട്&വിൻ സമ്മാനപദ്ധതി. ജനുവരി 1 മുതൽ 6 മാസം നീണ്ടു നിൽക്കുന്നതാണ് കണക്ട്&വിൻ സമ്മാനപദ്ധതി. വരിക്കാർക്ക് 200 ടെലിവിഷൻ, 100 EV ബൈക്കുകൾ, ബമ്പർ സമ്മാനമായി ഒരു EV കാർ ഉൾപ്പെടെ 2 കോടി രൂപയുടെ സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

പ്രതിമാസ നറുക്കെടുപ്പിൽ  10 EV ബൈക്കുകളും 2O TV കളും. പുതിയ വരിക്കാർക്കും, നിലവിലുള്ള 6 മാസ വരിസംഖ്യ അടച്ചവരും നറുക്കെടുപ്പിന് അർഹരാവും. 6 മാസത്തിൽ കൂടുതൽ വരിസംഖ്യയടച്ചവർക്ക്  കൂടുതൽ അവസരങ്ങൾ. EV ബൈക്കു ലഭിക്കുന്ന വരിക്കാരുടെ ഓപ്പറേറ്റർക്ക് പ്രോൽസാഹന സമ്മാനം.

സമ്മാന പദ്ധതി കാലയളവിലെ മികച്ച പെർഫോർമർമാരായ ഡിസ്‌ട്രിബ്യൂട്ടർ, ഓപ്പറേറ്റർമാരിൽ നിന്നും തെരഞ്ഞെടുത്ത 25 പേർക്ക് വിദേശ യാത്രാ പാക്കേജ്.  ഗിഫ്റ്റ് കൂപ്പൺ മെയിൽ/watsap വഴി ഉപഭോക്‌താക്കൾക്ക് അയക്കും. സമ്മാനപദ്ധതിയുടെ പ്രമോഷനു വേണ്ടി  ഡിസ്ട്രിബൂട്ടർ നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങൾക്ക്  പിന്തുണയുണ്ടാകും.

2 കോടി രൂപയുടെ സമ്മാനങ്ങൾ നേടാൻ ഉടൻ തന്നെ കേരളവിഷൻ ബ്രോഡ്ബാൻഡ്  സബ് സ്ക്രൈബ് ചെയ്തോ കണക്ഷൻ പുതുക്കിയോ  സമ്മാന പദ്ധതിയിൽ അംഗമാകാം.

Leave A Comment