ചരമം

മേലഡൂർ കാരേക്കാട്ട് ആനി നിര്യാതയായി

അന്നമനട: മേലഡൂർ കാരേക്കാട്ട് ജോണി ഭാര്യ ആനി(75) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10ന് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment