ചരമം

അമ്പഴക്കാട് പുഞ്ചപ്പറമ്പിൽ പീതാംബരമേനോൻ നിര്യാതനായി

അമ്പഴക്കാട്: പുഞ്ചപ്പറമ്പിൽ പീതാംബരമേനോൻ (92) ഇന്ന്  നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment