ചരമം

മാള പുതുശ്ശേരി ചെല്ലക്കുടം ജോസഫ് ജോളി നിര്യാതനായി

മാള: മാള ടൗണിലെ പച്ചക്കറി വ്യാപാരി പുതുശ്ശേരി ചെല്ലക്കുടം ജോസഫ് ജോളി (56)നിര്യാതനായി.  സംസ്കാരം നാളെ രാവിലെ 11ന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment