ചരമം

കുഴിക്കാട്ടുശ്ശേരി മഠത്തിപ്പറമ്പിൽ കാർത്ത്യായനി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി :മഠത്തിപ്പറമ്പിൽ പരേതനായ കുട്ടൻ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചാലക്കുടി പോട്ട പൊതു ശ്മശാനത്തിൽ.

Leave A Comment