ചരമം

മാളപള്ളിപ്പുറം എടാകൂടത്തിൽ മുഹമ്മദ് റാഫി നിര്യാതനായി

മാള: മാളപള്ളിപ്പുറം എടാകൂടത്തിൽ ബാവു മകൻ മുഹമ്മദ് റാഫി നിര്യാതനായി. കബറടക്കം നാളെ (27/6/വ്യാഴം ) രാവിലെ 9 ന്.

Leave A Comment