ചരമം

കുറ്റിപ്പുഴ എലവത്തുങ്കൽ അന്തോണി പാപ്പച്ചൻ (വർഗ്ഗീസ്) നിര്യാതനായി

 കുറ്റിപ്പുഴ: എലവത്തുങ്കൽ അന്തോണി പാപ്പച്ചൻ (വർഗ്ഗീസ്) (72) നിര്യാതനായി. സംസ്കാരം ഇന്ന് (9/7/ചൊവ്വ ) രാവിലെ 11 ന് കുറ്റിപ്പുഴ സെന്റ് സെബാസ്ററ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment