കുഴൂർ വലിയോളിപറമ്പിൽ സുരേന്ദ്രൻ നിര്യാതനായി
കുഴൂർ: വലിയോളിപറമ്പിൽ പരേതനായ വേലായുധൻ മകൻ സുരേന്ദ്രൻ (സുര (66 ) ) നിര്യാതനായി. സംസ്കാരം ഇന്ന് (16/7/ചൊവ്വ ) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment