ചരമം

തുരുത്തുർ തറയിൽ തോമസ് നിര്യാതനായി

പുത്തൻവേലിക്കര: തുരുത്തുർ തറയിൽ മിഖായേൽ മകൻ തോമസ് (69 ) നിര്യാതനായി. സംസ്കാരം നാളെ (15/8/വെള്ളി ) രാവിലെ 11.30 ന് തുരുത്തുർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment