ചരമം

കൊമ്പോടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ഔസപ്പ് (ജോസ് ) നിര്യാതനായി

കൊമ്പോടിഞ്ഞാമാക്കൽ: പുന്നേലിപ്പറമ്പിൽ ലോനൻ മകൻ ഔസപ്പ് (ജോസ് -74 ) നിര്യാതനായി. സംസ്കാരം നാളെ (19/10/ശനി ) വൈകിട്ട് 4 ന്  കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment