ചരമം

അമ്പഴക്കാട് ചാണാശ്ശേരി പറമ്പിൽ മത്തായി ഫ്രാൻസിസ് നിര്യാതനായി

അമ്പഴക്കാട്: ചാണാശ്ശേരി പറമ്പിൽ മത്തായി ഫ്രാൻസിസ് (81 ) നിര്യാതനായി. സംസ്കാരം ഇന്ന് (4/11/തിങ്കൾ ) വൈകിട്ട് 3 ന് സമ്പാളൂർ സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment