ചരമം

പൊയ്യ പൂപ്പത്തി ആനമ്പലത്ത് ദാമോദരൻ നിര്യാതനായി

പൊയ്യ: പൂപ്പത്തി ആനമ്പലത്ത് രാമൻ മകൻ ദാമോദരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടന്നു .

Leave A Comment