ചരമം

മൂന്നുമുറി തട്ടകത്ത് ജോസഫ് നിര്യാതനായി

മാളപള്ളിപ്പുറം: മൂന്നുമുറി തട്ടകത്ത് അന്തപ്പൻ മകൻ ജോസഫ്  (88) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്   മാള പള്ളിപ്പുറം സെൻറ്   ആന്റണീസ് പള്ളി സെമിത്തേരിയിൽ. 

Leave A Comment