ചരമം

കുഴൂർ തട്ടാൻ പറമ്പിൽ രാജൻ നിര്യാതനായി

കുഴൂർ:തട്ടാൻ പറമ്പിൽ പരേതനായ ദിവാകരൻ മകൻ രാജൻ (57) നിര്യാതനായി.സംസ്കാരം  നാളെ നടക്കും.

Leave A Comment