ചരമം

മാവിൻചുവട് ചിറക്കൽ മനോജ് നിര്യാതനായി

അവിട്ടത്തൂർ: മാവിൻചുവട്  ചിറക്കൽ പരേതനായ താമി മകൻ മനോജ് ( 41 ) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു.

Leave A Comment