ചരമം

പുത്തൻചിറ പയ്യപ്പിള്ളി കൊച്ചുപാലി നിര്യാതനായി

പുത്തൻചിറ: പുത്തൻചിറ പയ്യപ്പിള്ളി ഔസേഫ് കൊച്ചുപാലി (86 )നിര്യാതനായി. സംസ്ക്കാരം നാളെ (26/ചൊവ്വ )രാവിലെ 11 മണിക്ക് പുത്തൻച്ചിറ  ഈസ്റ്റ്‌ സെന്റ് . ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ

Leave A Comment