science

സുനിത വില്യംസും സംഘവും ഭൂമിയിലെത്തി

കാത്തിരിപ്പിന് വിരാമമിട്ട് 9 മാസങ്ങൾക്ക് ശേഷം സുനിതാ വില്യംസും സംഘവും  ഭൂമിയിലെത്തി. പുലർച്ചെ 3.27 നാണ് ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്‌ലോറിഡയുടെ തീരത്ത് ലാൻഡ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പലിലാണ് പേടകത്തില്‍ നിന്നും യാത്രക്കാരെ കരയിലെത്തിച്ചത്. യാത്രികരെ വൈദ്യപരിശോധനയ്ക്കായി മാറ്റി..

Leave A Comment