പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. ലോകമലേശ്വരം പടാകുളം കണ്ണാത്തേരിയിൽ സുനിൽ (50)നെയാണ് കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ ബൈജു ഇ ആർന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും നാട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് സുനിലിനെ പോലീസ് സംഘം പിടി കൂടുകയായിരുന്നു.
എസ് ഐ മാരായ അജിത്ത് കെ ,രവി കുമാർ എ എസ് ഐ പ്രീജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment