ക്രൈം

മാള സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

മാള: പിടിച്ചുപറി, മോഷണം, വധശ്രമം തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ മാള വലിയപറമ്പ് സ്വദേശിയെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി. മാള വലിയപറമ്പ് അന്തിക്കാട്ട് വീട്ടിൽ അരുൺ (27) തൃശൂർ ഡിഐജിയുടെ പ്രത്യേക ഉത്തരവ് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളത്.

Leave A Comment