ക്രൈം

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

നെടുമ്പാശ്ശേരി: നായത്തോട് വാടകയ്ക്ക് താമസിച്ചുവരുന്ന കൊല്ലം ആലുമൂട് സ്വദേശി റാഷിദിന്റെ വീട്ടിൽ നിന്നുമാണ് ഡാൻ സാഫ് സംഘം കഞ്ചാവ് പിടികൂടിയത്.

നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. ഇയാൾ യൂബർ ടാക്സി ഡ്രൈവറാണ്.

Leave A Comment