ക്രൈം

പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് മാം​സ​മാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പാ​ലാ​യി​ല്‍ പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് മാം​സ​മാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ലാ വെ​ട്ടു​ക​ല്ലേ​ല്‍ ഷി​ജോ(48) ആ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഷി​ജോ​യു​ടെ കൂ​ട്ടാ​ളി​ക്കാ​യു​ള​ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​രു​മേ​ലി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഷി​ജോ​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ല്‍ പെ​രു​മ്പാ​മ്പി​ന്റെ മാം​സം ക​ണ്ടെ​ടു​ത്ത​ത്. ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് കി​ലോ​യോ​ളം വ​രു​ന്ന മാം​സ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Leave A Comment