ക്രൈം

ട്യൂ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു: തൃ​ശൂ​രി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ട്യൂ​ഷ​ൻ വി​ദ്യാ​ർ​ത്ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൂ​ണ്ട​ൽ സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.സ്വ​ന്തം വീ​ട്ടി​ൽ ന​ട​ത്തി​യി​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave A Comment