ക്രൈം

ഭാ​ര്യയു​ടെ ന​ഗ്ന​ദൃശ്യങ്ങള്‍ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്ര​ച​രി​പ്പി​ച്ചു; യുവാവ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഭാ​ര്യ​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി സെ​ക്‌​സ് ചാ​റ്റ് ആ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ക​ള​ത്തു​വീ​ട്ടി​ല്‍ സെ​ബി (33)യെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു. പ​ങ്കാ​ളി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ന്ന ആ​പ്പാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave A Comment