ക്രൈം

എംഡിഎംഎയുമായി കുന്ദംകുളത്ത് രണ്ടു യുവതികള്‍ അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി പ്രിയ, തൃശൂര്‍ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കല്‍ നിന്നും 17.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രിയ ഫാഷൻ ഡിസൈനറാണ്. സുരഭി ഫിറ്റ്നസ് ട്രെയിനറുമാണ്.

Leave A Comment