ക്രൈം

സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ 43 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റംസ് പിടിയില്‍. തൃശൂര്‍ സ്വദേശി അനസ് പുതുവലശേരിയാണ് അറസ്റ്റിലായത്.
ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 1163 ഗ്രാം സ്വര്‍ണമാണ് ഇയാളിൽനിന്ന് പിടികൂടിയത്.

Leave A Comment