കാലവർഷം: മാലിന്യം നീക്കാൻ കൊച്ചിക്ക് 10 കോടി
കൊച്ചി : കാലവർഷത്തിനുമുൻപ് മാലിന്യനിർമാർജനത്തിന് നടപടി സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ നിർദേശപ്രകാരം ധനകാര്യവകുപ്പാണ് തുക അനുവദിച്ചത്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സർക്കാർ ഇടപെടൽ.
Leave A Comment