'പശ്ചിമഘട്ട സംരക്ഷണത്തിന് ആരും തയാറാകുന്നില്ല': പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി
പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ.വി. ജയപാലനാണ് ജീവനൊടുക്കിയത്.
പശ്ചിമഘട്ടസംരക്ഷണത്തിന് ആരും തയാറാകുന്നില്ലെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നുമുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Leave A Comment