കുറുമക്കാവ് വേലയ്ക്കിടെ ആന ഇടഞ്ഞു
തൃശൂർ: കുറുമക്കാവ് വേലയ്ക്കിടെ ആന ഇടഞ്ഞു. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടുകയായിരുന്നു. കുന്നംകുളം മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.
പാപ്പാൻ നിലത്തുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആനയെ പിന്നീട് പാപ്പാൻമാർ ചേർന്ന് തളച്ചു.
Leave A Comment