വരവൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം, 4 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ശ്യാംജിത്, രാജേഷ്, ശ്യംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.
Leave A Comment