ജില്ലാ വാർത്ത

സ്കൂളിന് മുകളില്‍ നിന്നുവീണു; നാല് വയസ്സുകാരി ഗുരുതരാവസ്ഥയില്‍

കോട്ടയം: ബെംഗളുരുവില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ മലയാളി ബാലിക അതീവ ഗുരുതരാവസ്ഥയില്‍.

കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളുരു ചെല്ലക്കരയിലെ ഡല്‍ഹി പ്രീ സ്കൂള്‍ വിദ്യാര്‍ഥിയുമായ ജിയാന്ന ആന്‍ ജിജോയെന്ന നാലുവയസുകാരിയാണ് അതീവ ഗുരുതരാവസ്ഥയില്‍ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.

Leave A Comment