ജില്ലാ വാർത്ത

തൃശ്ശൂരില്‍ ടിപ്പര്‍ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

വടക്കാഞ്ചേരി: തൃശ്ശൂരിൽ ടിപ്പർ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. മുണ്ടത്തിക്കോട് വിയറ്റ്നാം നഗർ സ്വദേശി സുമേഷ് (34) ആണ് മരിച്ചത്.  

വെള്ളിയാഴ്ച രാത്രി വടക്കാഞ്ചേരി പള്ളിക്ക് സമീപം ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതര മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

Leave A Comment