ജില്ലാ വാർത്ത

പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു. പരിസ്ഥിതി സെക്രട്ടറി, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡംഗങ്ങള്‍, അമിക്കസ് ക്യൂറി, ഹര്‍ജിക്കാരുടെ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി പ്രദേശം സന്ദര്‍ശിച്ച് തെളിവെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. പെരിയാറിലേക്ക് രാസമാലിന്യം തള്ളുന്നത് തടയണമെന്ന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്‌.

Leave A Comment