ജില്ലാ വാർത്ത

ചെന്ത്രാപ്പിന്നി സ്വദേശി ദുബായിൽ അന്തരിച്ചു

ദുബായ്: തൃശൂർ ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ ഭഗീരഥന്റെ മകൻ രജീഷ് (സച്ചിൻ -43 ) ദുബായിൽ അന്തരിച്ചു. എമിറേറ്റ്സ്‌ ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു (അധ്യാപിക ഷാർജ സ്കൂൾ ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

Leave A Comment