അനിമൽ കീപ്പറെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പറായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ കൈനൂർ സ്വദേശി അമൽരാജ് (26) ആണ് മരിച്ചത്. 
കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സുവോളജിക്കൽ പാർക്കിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment