മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് അന്തരിച്ചു
തൃശൂർ: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ് അന്തരിച്ചു. 46 വയസ്സായിരുന്നു.തൃശൂർ നെടുപുഴ സ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. സംസ്ക്കാരം ഇന്ന് വൈകീട്ട് നാലു മണിയ്ക്ക്.
Leave A Comment