അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
ചാലക്കുടി: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്‍റെ വീടിന് സമീപത്താണ് വീണ്ടും എത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
Leave A Comment