KEAM എൻജിനീയറിങ് പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടി വിസ്മയ കെ.ആർ
മാള: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (KEAM) എൻജിനീയറിങ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി കുഴൂർ കൊച്ചുകടവ് സ്വദേശിനി വിസ്മയ കെ.ആർ. ശ്രദ്ധേയയായി.കോഴിപ്പിള്ളിൽ രാജീവിന്റെയും സുജയുടെയും മകളായ വിസ്മയ, കഠിനാധ്വാനവും ലക്ഷ്യബോധവും ചേർന്ന ശ്രമത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Leave A Comment