വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മുണ്ടൂർ: പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി അപകടം.ഒരു വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.
Leave A Comment