ജില്ലാ വാർത്ത

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഞ്ഞയിനി ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം കൈമപറമ്പിൽ സുനിൽ (62) ആണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ സുനിൽ, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave A Comment