ജില്ലാ വാർത്ത

രണ്ട് വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ചെങ്ങന്നൂർ: രണ്ട് വയസ്സുകാരൻ  കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.

ചെങ്ങന്നൂര്‍ തോട്ടിയാട് ജിന്‍സി ടോം ദമ്പതികളുടെ മകൻ ആക്സ്റ്റണ്‍ P തോമസ് ആണ്  മരിച്ചത്.

കുട്ടിയുടെ 'അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് കുളിമുറിയിൽ കയറി 20ലിറ്റർ വെള്ളം കൊള്ളുന്ന  ബക്കറ്റിലാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി മുങ്ങിയത്.

Leave A Comment