തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം; പീച്ചിഡാമിന് സമീപം ഭൂചലനം
തൃശൂർ: തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം.പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ.
പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ.
ഇന്ന് വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. അപകടങ്ങൾ ഒന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Leave A Comment