ജില്ലാ വാർത്ത

തൃ​ശൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ർ: മാ​ട​ക്ക​ത്ത​റ​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. നാ​ല് സെ​ന്‍റ് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന നി​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് ജി​ന്‍റോ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

നി​ഖി​ലി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷാ​മോ​നും പ​രി​ക്കേ​റ്റു

Leave A Comment